വിജയിക്കുക എന്നതിന്റെ അടിയിൽ ശാന്തതയുടെ പങ്കു വളരെ വലുതാണ് .ആര്ത്തലക്കുന്ന തിരമാലകൽക്കടിയിലെ സമുദ്രം ശാന്തമാണ് .ആരക്കാലുകളുള്ള ചക്രത്തിന്റെ മദ്ധ്യം ,ചുഴലിക്കാറ്റിന്റെ മദ്ധ്യം ഒക്കെയും ശാന്തമാണ്. വിജയിക്കുവാൻ വേണ്ട ഒരു പ്രധാന ഗുണം ശാന്തതയാണ്. അത് മനസംയമാനവും ,മനസംയമനം വിജയവും നല്കുന്നു.
No comments:
Post a Comment