Monday, March 30, 2015

വിജയം നേടുവാൻ ചെയ്യേണ്ട ഒരു പ്രധാന കാര്യം വിജയിച്ചവരുടെ കൂടെ കൂടുക എന്നതാണ് .സദ്സംഗങ്ങൾ എപ്പോഴും ഒരുവനെ തന്റെ മേഖലയിൽ, പാതയിൽ ഉധരിച്ച്ചുകൊണ്ടിരിക്കുന്നു .നമ്മുടെ കൂട്ട് വിലയിരുത്തുകയും ബോധപൂർവം അങ്ങനെയുള്ളവരുമായി ആക്കിയെടുക്കുകയും ചെയ്യാം .

No comments:

Post a Comment