Monday, March 30, 2015

തളർച്ച എന്നതുണ്ടാകുന്നത് ആദ്യം മനസ്സിനാണ്‌.മനസ്സിന്റെ ലോകങ്ങൾക്കാണ് . സ്വന്തം മാനസീക ലോകത്തെ ഇടക്കിടക് ഉടച്ചു വാര്ക്കാൻ കഴിയുന്നവർക്ക് മാത്രമേ എ പ്പോഴും മാറുന്ന കാലത്തിനനുസരിച്ച് പുതുതായി നിലനില്ക്കുവാൻ കഴിയു.അതിനായി പുതിയ പുസ്തകങ്ങളോ,നല്ല പുതിയ സുഹൃത്തുക്കളോ , ടൂറോ ഒക്കെ ഒരുവനെ സഹായിക്കുന്നു.അതിനാൽ വിജയിക്കുവാനായി സ്വയം ,ഊർജസ്വലമായ ഒരു നല്ല മാനസീക ലോകം കെട്ടിപ്പടുക്കുകയാണ് ആദ്യ പടി.

No comments:

Post a Comment