(22) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........എന്ത് ചെയ്യണമെന്ന സംശയം ഇപ്പോഴും ഉള്ളവനാണ് മനുഷ്യൻ.എന്താണിതിനു കാരണം ?സംശയം എന്നത് ചിന്തകൾ വരുമ്പോൾ മാത്രമുണ്ടാകുന്ന ഒന്നാണ്. ചിന്തക്സ്ൽ ഇല്ലാതിരിക്കുമ്പോൾ,അതായത് നാം വർത്തമാന കാലത്ത്തിലായിരിക്കുംപോൾ നമുക്ക് ഒരു കാര്യത്തിലും സംശയിക്കുവാൻ കഴിയില്ല.പ്രവര്ത്തിക്കുവാൻ മാത്രമേ കഴിയുകയുള്ളൂ.സംശയങ്ങൾ മിക്കപ്പോഴും തുടങ്ങുന്നത് ഇപ്രകാരമാണ്,;'അതോ?-ഇതോ?.അവ തുടങ്ങുന്നത് ചിന്തകളിലൂടെയാണ് .അതിനാൽ ഒരുവൻ ചോദ്യം ചോദിക്കാതിരിക്കുംപോൾ എല്ലാം വ്യക്തമാണ്.ചോദ്യത്തോടുകൂടെ അയാളുടെ ബോധം വിഭജിക്കപ്പെട്ടതായി .ചോദ്യം ചോദിക്കുന്നവനെന്നും ഉത്തരം കണ്ടെത്തുന്നവനെന്നും.ആ ചോദ്യത്തോടെ സകല മനസ്സമാധാനനഷ്ടവും ഉത്തരം കിട്ടുന്നതുവരെ നാം അനുഭവിക്കുവാൻ തുടങ്ങുന്നു.ചോദ്യവും ഉത്തരവും ഒന്നായി 'അദ്വയിതത്തി'ലെത്തുന്നില്ല .എന്നാൽ മനസ്സ് നിശബ്ദമായിരിക്കുംപോൾ ഉത്തരങ്ങൾ പകൽ പോലെ വ്യക്തമായി അവിടെയുണ്ട്.അവിടെ നാം സ്വയം ഒരു ഉത്തരമാകുന്നു. ഇതിനെ ആനന്ദത്തോടെ അനുഭവിച്ചാ സ്വദിക്കുക മാത്രമേ വേണ്ടു.അപ്രകാരം സ്വയം ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്നവൻ ഒരു പ്രായോഗിക സന്യാസിയാണ്.തർക്കമില്ല .sree
pls like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

.jpg)
.jpg)
