ഒരു നിക്ഷ്പക്ഷചിന്ത.
"ഹിന്ദു മതത്തിൽ നിന്നും ആളുകളെ കൊണ്ടുപോകുന്നേയ് ...'എന്ന് അലമുറ യിട്ടിട്ടൊരു കാര്യവുമില്ല. നാം ഹിന്ദു മതത്തിലുള്ള സാധാരണക്കാരായ മനുഷ്യരുടെ യുക്തിപരമായ കൊമൻസെൻസിൽ നിന്നും വരുന്ന ദെയിവത്തെയും ,ബോധത്തെയും ,ആത്മാവിനെയും ,സൃഷ്ടിയുടെ കാരണ ത്തെക്കുറി ച്ചും ഉള്ള ലളിതമായ ചോദ്യങ്ങൾക്ക് ലളിതമായി ഉത്തരം കൊടുക്കാൻ ഉത്തരവാദിത്വമുള്ള വരാണ് . അത് നല്കാത്തിടത്തോളം അവർക്ക് ഇതിന്റെ മഹത്വം മനസ്സിലാകില്ല.അമേരിക്കയിൽ ഒരുവിഭാഗം ക്രിസ്ത്യാനികൾ ബയിബിൾ ഉപേക്ഷിച്ചു.ലോകത്ത് സംഘടിതമത യുദ്ധങ്ങൾ ക്കെതിരെ ചിന്തിക്കുന്ന ഒരു വിഭാഗം എവിടെയുമുണ്ട് .ഹിന്ദു മതത്തിൽ പോലുമുണ്ട്..അവരെ ഉൾപ്പടെ ഏവരേയും ഹിന്ദു സംസ്കാരത്തിലെ ക്കാകർഷിക്കുവാനും അതിൻറെ ഉദ്ധാരണത്തിനും വേണ്ടി നാം ഹിന്ദു മതത്തെ മൂന്നാമതൊരു ,നിക്ഷ്പക്ഷമായ കണ്ണിലൂടെ പഠിക്കേണ്ടിയിരിക്കുന്നു,അനുഭവിക്കെണ്ടിയിരിക്കുന്നു .എന്നിട്ട് മാത്രം പഠിപ്പിക്കേണ്ടിയിരിക്കുന്നു.വികാരത്തിലുപരി വിവേകം ഉണ്ടാവേണ്ടിയിരിക്കുന്നു.എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഹിന്ദു സംസ്കാരത്തിലുണ്ട്. മറ്റു പല മതങ്ങളിലും ചോദ്യം ചോദിക്കുന്നവരെ വിശ്വാസത്തിന്റെയും തങ്ങൾക്കറിയാത്ത പാപത്തിന്റെയും കാര്യം പറഞ്ഞു ഭയപ്പെടുത്തി നിശബ്ദരാക്കും.അവർ ഒന്നുകിൽ തങ്ങളുടെ ബോധത്തെ അടക്കിവെക്കുന്ന അടിമകളാകും അല്ലെങ്കിൽ അവർ അന്ധമായ അവിശ്വാസികളോ നിരീശ്വരവാദികളോ യുക്തിവാദിക ളോ ആയി മാറും.ചോദ്യം ചോദിച്ചു വിശ്വസിക്കുവാനല്ല,വിശ്വാസം ഒരിക്കലും യാതാര്ധ്യമല്ല.അത് അന്ധമാണ്, കള്ളമാണ് .ചോദ്യം ചോദിച്ചു "അനുഭവിച്ചറി യാനാണ്" ഹിന്ദു സംസ്കാരം നമ്മെ പഠിപ്പിച്ചത്.അതാണ് അത് നൂറ്റാണ്ടുകൾ നിലനില്ക്കുവാനും കാരണം.ശ്രദ്ധിച്ചുനോക്കു .ഉപനിഷത്തുകളും ഗീതയും ഒക്കെ നമ്മെ പഠിപ്പിച്ചത് അതായിരുന്നു.അവനിറയെ അനുഭവിച്ചറി ഞ്ഞവരും വിശ്വാസികാളോ ,യുക്തിവാദി കളോ പോലുള്ള ശിഷ്യന്മാരുമായുള്ള നിശിതമായ, മുൻവിധികളോ വിശ്വാസങ്ങളോ ഇല്ലാത്ത ചോദ്യോത്തരങ്ങളാണ്. അപ്പോൾ മാത്ര മേ അവനവന്റെ കൊമൻസെൻസിനു ത്രിപ്തിയാകു .നളന്ദ യിലും തക്ഷശി ലയിലും ഒക്കെ അങ്ങനെയായിരുന്നു പഠിപ്പിച്ചിരുന്നത് .വിശ്വാസി അടിമയാണ്.അവനിൽ ബോധത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ ഊർജമില്ല .അവൻ മരിച്ചവനാണ് .മ റ്റു പലമതങ്ങളും ആയിരക്കണക്കിന് അടിമകളെ സൃഷ്ടിച്ചപ്പോൾ ഹിന്ദുമതവും ബുദ്ധമതവും സെന്നും ഒക്കെ സൃഷ്ടിച്ചത് സ്വതന്ത്രരായ അത്ഭുതമായ കഴിവുകളുള്ള ബോധവാന്മാരെ ആയിരുന്നു.അതുകൊണ്ടാണ് ഹുയന്സങ്ങിനെപോലുള്ള പല പാശ്ചാത്യരും ഇവ പഠിക്കാൻ ഇവിടേയ്ക്ക് വന്നത്.എന്നാൽ നിര്ഭാഗ്യമെന്നു പറയട്ടെ ഇന്ന് ചൊദ്യംചൊദിക്കുന്നവരെ കുറ്റപ്പെടുത്തുകയും മറ്റു മതങ്ങളിലെപ്പോലെ അവരെ ഭയപ്പെടുത്തി, ഒറ്റപ്പെടുത്തി വിശ്വാസികളാക്കുവാനുമുള്ള പ്രവണത ഹിന്ദു മതത്തിലും കാണുന്നു.മറ്റു മതങ്ങൾ മിക്കതും നിലനില്ക്കുന്നത് വിശ്വാസം മൂലമാണ് .എന്നാൽ ഹിന്ദു സംസ്കാരത്തിൽ ഈശ്വരനെ കണ്ടെത്തി അനുഭവിക്കാനുള്ള പലപല മാർഗങ്ങളിൽ ചില മാർഗങ്ങളിൽ ആദ്യമുപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ് വിശ്വാസം.രാഷ്ട്രീയമായ നിലനിൽപ്പിനു വിശ്വാസികൾ അത്യാവശ്യമാണ്.നല്ലത്.ഇല്ലെങ്കിൽ ഈ സംസ്കാരം തന്നെ ഇല്ലാതായെക്കാം.മറ്റുള്ളവര നശിപ്പിച്ചേക്കാം . അതിനെ സപ്പോര്ട്ട് ചെയ്യുന്നു.പ ക്ഷെ അവർ ആ വിശ്വാസത്തിൽ നിന്നുകൊണ്ട് പിന്നെയും ഉയരേ ണ്ടിയിരിക്കുന്നു.അന്വേഷകർ ഒരിക്കലും ഇന്ത്യയിൽ 'വിശ്വാസികൾ' ആയിരുന്നില്ല.ഭക്തി വിശ്വാസമല്ല.സ്നേഹമാണ്.അത് .പലരും അങ്ങനെ തെറ്റിദ്ധരിക്കുന്നു.വിശ്വാസം നമ്മുടെ എഫർത്ടോടുകൂടി ഉണ്ടാക്കിയെടുക്കുന്നവയല്ല.അതു അനുഭവങ്ങളിലൂടെ തന്നെ ഉണ്ടാകുന്നതാണ്.എന്തെങ്കിലും ബോധത്തിൽ വരാതെ എഫർട്ടിട്ടു വിശ്വസിക്കുക എന്നാൽ അതിനർഥം സ്വയം കള്ളം പറയുന്നു എന്നതാണ് .തത്തയെ പ്പോലെ കാണാതെ പഠിച്ചവരാണ് കൂടുതൽ .ആ പഠിച്ചവയെ സ്വയം പരീക്ഷിച്ചു പഠിച്ചിട്ടില്ല .അങ്ങനെ സ്വന്തം ജീവിതത്തെ പരീക്ഷണ വസ്തുവാക്കാൻ തയാറായിട്ടില്ല.ആ ധയിരിയം കാണിക്കാതെ എങ്ങനെ അറിയാൻ സാധിക്കും? .എങ്ങനെസത്യസന്ധമായ ഉത്തരം കൊടുക്കാൻ സാധിക്കും ?പ്ര ധാന പ്രശ്നം ഉത്തരം കൊടുക്കുന്നവർക്ക് പലർക്കും (എല്ലാവരുമല്ല )അനുഭവം ഇല്ലാത്തതിനാൽ 'എനിക്ക റിയില്ല' എന്ന് പറയാൻ ഭയപ്പെടുന്നു.അതിനുപകരം അവർ കാണാതെ പഠിച്ച സകല ശാസ്ത്രപുസ്തകങ്ങ ളെയും കൊണ്ടുവന്നു വാദിക്കുന്നു.പക്ഷെ സാധാരണക്കാരന്റെ ചോദ്യങ്ങൾ?.അവ അങ്ങനെതന്നെ നിൽക്കുന്നു .ആ ഉത്തരങ്ങൾ അവന്റെ കോമൻ സെന്സിനു ,ബോധത്തിനു ത്രിപ്തിയാകുന്നില്ല.അതുകൊണ്ടവനും കൂടുതൽ വഴിതെറ്റുന്നു.ഉത്തരങ്ങൾ തങ്ങളെ വി ദ്‌ഡി കളാ ക്കുന്നവയായതിനാൽ പ്രതീക്ഷ നശിച്ചു കോപിഷ്ടരായി ആത്മാര്ത ചോദ്യങ്ങൾ അല്ലാതെ, ഉത്തരം പറയുന്നവരെ തിരിച്ചു മണ്ടരാക്കുവാൻ വേണ്ടി തോല്പ്പിക്കുവാൻ വേണ്ടി മാത്രം ചോദ്യം ചോദി ച്ചുകൊണ്ടെയിരിക്കുന്നു .യഥാർത്ഥ അറിവ് ലഭിക്കാത്തതിനാൽ പല ഹിന്ദുക്കളും മറ്റുള്ളവരുടെ ചോദ്യത്തിനു മുന്നില് ഉത്തരം മുട്ടി അപമാനിതരാകുന്നു.അല്ലെങ്കിൽ മറ്റുമതങ്ങളുടെ പ്രലോഭനങ്ങളിൽ ചേരുകയോ ,ലൗ ജിഹാദി നിരയാകുകയോ ഒക്കെ ചെയ്യുന്നു.യഥാര്ത കാതലായ ചോദ്യങ്ങൾ ചോദിക്കുന്ന അന്വേഷകനും ഉത്തരം പറയുന്നവരും ഇല്ലാതായി മാറുന്നു. യഥാർത്ഥ അനുഭവമുള്ളവർ നിശബ്ദരാകുന്നു.അതുകൊണ്ടിവിടെ ഇന്നും പുതിയ ഗീതകളോ ഉപനിഷത്തുകളോ ഒന്നും ഉണ്ടാകുന്നില്ല.ദയവായി വിമർശനബുദ്ധ്യാ ചോദ്യം ചോദിക്കുന്നവരെ സ്നേഹിക്കുക.കാരണം അവരാണിവിടെ ഹിന്ദുമതം വളർത്തിയവർ.കാരണം ഒരു യു ക്തിവാദി ചോദ്യം ചോദിച്ചു ചോദിച്ചു അവസാനം ആ ചോദ്യങ്ങൾ തന്നോടുതന്നെ യാക്കി അവയിലൂടെ ഹിന്ദു ശാസ്ത്രങ്ങൾ അവനെ ഉത്തരങ്ങൾ വായിലൂടെ പറയാതെ അനുഭവിപ്പിച്ചു തുടങ്ങുമ്പോൾ അവൻ ഇതിന്റെ പ്രചാരകനാകുന്നു.അങ്ങനെയാണ് ശ്രീ ശങ്കരനും മറ്റുള്ളവരും നവോഥാനം നടത്തിയത് . അറിവുള്ളവർ ദയവായി പുസ്തകങ്ങൾ കൊണ്ടുവന്നു വായ് അടപ്പിക്കാൻ ശ്രമിക്കാതിരിക്കുക.അത് താത്കാലികമായിരിക്കും .അനുഭവ്മില്ലെങ്കിൽ ഇല്ലാത്തവർ ദയവായി അത് സ്വയം സമ്മതിക്കുന്നതല്ലേ നല്ലത് .കാരണം ഹിന്ദുധർമ്മം സത്യത്തിലൂന്നിയ ഒന്നത്രേ .ചോദ്യം ചോദിക്കുന്നവർ ആത്മാർഥതയോടെ മാത്രം സ്വയം എന്നോണം, വളരെയധികം ശ്രദ്ധയോടെ, പ്രാധാന്യത്തോടെ, ഗവുരവത്തൊടെ ചോദിക്കുന്നതായിരിക്കും നല്ലത് .. യഥാർത്ഥ അന്വേഷിക്കുക്ഷമ ആവശ്യമാണല്ലോ.നമ്മുടെ ലോകം മനോഹരമാകുവാൻ സനാതന ധർമത്തിന്റെ ആ പഴയ നഷ്ടപ്രതാപത്തിലേക്ക് തിരിച്ചുപോയെ മതിയാകു .കാരണം എന്നും അതൊരു അവരവരുടെ ഉള്ളിലേക്കുള്ള ഗവേഷണപരമായ സബ്ജക്റ്റ് ആണ്.ഫിസിക്സും കെമിസ്ട്രി യും പോലെ. അത് ഒരേസമയം പഴയതും പുതിയതുമാണ്. അതൊരു "മതം" അല്ല തന്നെ.
Pls like,share n prmt...
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

.jpg)

.jpg)