(28) പ്രായോഗിക സന്യാസ ടിപ്സ് 2014 .........യഥാർത്ഥ ആത്മീയ പാതയിൽ ആശയക്കുഴപ്പങ്ങളിൽ പെടുമ്പോൾ പാത ശരിയാക്കുവാനുള്ള ചില ടിപ്സുകൾ .ചില മാനദണ്ഡങ്ങൾ.തുടർച്ച .........
4)സ്വയം അനുഭൂതികളെ അവഗണിക്കൽ .
ആത്മീയമായി ഒരു സാധകൻ ഉയരുംതോറും അയാളിൽ ആത്മീയമായ മാറ്റങ്ങളും സംഭവിച്ചു തുടങ്ങുന്നു.പ്രധാനമായും ഉണ്ടാകുന്ന ഊര്ജ വെതിയാനങ്ങൾ,ചെവിയില മ്രിദങ്ങത്ത്തിന്റെ പോലുള്ള ശബ്ദങ്ങൾ ,ദഹനപരമായ മാറ്റങ്ങൾ,അനുഭൂതികൾ ,നട്ടെല്ലിലൂടെയുള്ള ഊർജപ്രവാഹവും തുടർന്നുള്ള ആനന്ദാതിരേകവും അങ്ങനെ അങ്ങനെ ഓരോന്നും വിസ്മയങ്ങളായി വിരിയുന്നു.കാഴ്ചയും കേൾവിയും അങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും ഒരുപാട് ശക്ത മാകുന്നതിനാൽ ഉണ്ടാകുന്ന സിദ്ധികൾ,മറ്റുള്ളവരുടെ ആഴത്തിലുള്ള ഉദ്ദേശങ്ങൾ മനസ്സിലാക്കാൻ ഉള്ള പ്രത്യേക കഴിവുകൾ ,അങ്ങനെ നിരവധി .പക്ഷെ,ബുദ്ധിമാനായ സാധകൻ ഇവയെ ഒക്കെ നിസ്സാരമെന്നു കണ്ടു അവഗണിച്ചു കൂടുതൽ കഴിയുന്നത്ര സാധാരണക്കാരനാകുവാൻ ശ്രമിക്കുന്നു.അല്ലെങ്കിൽ അയാൾ വഴിതെറ്റിപ്പോകുന്നു .ഇതാണ് ഉപനിഷത്തിൽ "നേതി, നേതി" (ഇതല്ല,ഇതല്ല ) എന്നുപറഞ്ഞു നിഷേധിക്കണം എന്ന് പറഞ്ഞിട്ടുള്ളത് .അങ്ങനെ എപ്പോഴും സ്വയം നിഷേധിക്കുന്നവനിൽ ചിന്തകളോ വ്യക്തിത്വങ്ങളോ കൂട് കൂട്ടുകയില്ല.അവൻ എപ്പോഴും പാതയിൽത്തന്നെ തിരിച്ചെത്തുന്നു.അതിനാൽ അവൻ ഒരു പ്രായോഗിക സന്യാസി തന്നെ.
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/