26) പ്രായോഗിക സന്യാസ ടിപ്സ് 2014 .........1000 കണക്കിന് മതങ്ങൾ ,10000 കണക്കിന് ഗുരുക്കന്മാർ .ഇതിലേതു വിശ്വസിക്കണമെന്ന കണ്ഫ്യൂഷൻ ഇന്നത്തെ ഒരു വലിയ വിഭാഗം സാധകരെയും ആശയക്കുഴപ്പത്തിലാക്കുന്നു.ഒരാൾ ഒന്ന് പറയും മറ്റൊരാൾ ഇതിനു നേരെ എതിരായി പറയും.രണ്ടും അവരവരെ സംബന്ധിച്ചു ശരിയാണുതാനും .എത്തിച്ചേരുന്ന സ്ഥലം ഒന്നാണെങ്കിലും വഴികൾ ഓരോരുത്തർക്കും വ്യത്യസ്തങ്ങളാണ്.ഇവിടെ ഏതുവഴിയേ പോകണം എന്നതും പോകുന്നവഴി ശരിയാണോ എന്നതും അറിയാനുള്ള ഒരു മാനദണ്ഡം ചിലർക്കെങ്കിലും ആവശ്യമാണെന്ന് തോന്നുന്നു.യഥാർത്ഥ ആത്മീയ പാതയിലെ മാനദണ്ഡങ്ങൾ.
1,ആത്മീയ പാതയിലെ നിമിത്തങ്ങൾ.
നമ്മുടെ ബോധം വികസിക്കുവാൻ തുടങ്ങുമ്പോൾ ,അതായത് ബാഹ്യ ബോധവുമായി ഒന്നാകാൻ ശ്രമിക്കുമ്പോൾ പുറത്തുള്ള ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ശക്തിയേറിയ അടയാളങ്ങൾ.അതായത് നാം യാദ്രിഷ്ചികമെന്നു കരുതി അവഗണിക്കുന്ന ഒരു ടി.വി. പ്രോഗ്രാമിലെ ഡയലോഗുകളോ ഒരു പത്രവാർത്തയൊ ,ഒരു മാസ്റ്ററുടെ പ്രഭാഷണമോ ,ഒരു ബുക്കോ ഒക്കെ യായി ബോധം നമ്മോടു സംവദിച്ചു തുടങ്ങും.ഇതാരിയുവാൻ നാം കൂടുതൽ ബോധവാനായി സംവേദനക്ഷമത ആര്ജിക്കെണ്ടിവരും.ആ നിമിത്തങ്ങൾ ദിശയെ ശരിയാക്കികൊണ്ടിരിക്കും.ഗുരുവിനെ ലഭിക്കുന്നതും ഇപ്രകാരം തന്നെയാണ്.ഒരാൾക്ക് ഒരു ഗുരു എന്ന നിബന്ധനയൊന്നുമില്ല ഈ പാതയിൽ.പ്രപഞ്ചം മുഴുവനും ഈ പാതയിൽ(താവോ)വീഴുന്ന ഒരു സാധകനെ സഹായിക്കാൻ ഗുരുക്കൻമാരായി മാറിക്കൊണ്ടിരിക്കും.
2.ഉയർന്നു വരുന്ന ആഹ്ലാദം,ആനന്ദം.
ശരിയായ പാതയിൽ പോകുന്തോറും ആനന്ദം ഉയർന്നുവന്നുകൊണ്ടിരിക്കും.നാം ബൊധകെന്ദ്രീക്രിതനാവും തോറും ആ ധാര വളരുന്നത് നമുക്ക്തു വ്യക്തമായി അറിയുവാൻ സാധിക്കും.അതായത് സങ്കൽപ്പിച്ചു ആനന്ദിക്കേണ്ട കാര്യമില്ല എന്നു സാരം.കുറെ വർഷമായി പുസ്തകങ്ങൾ പഠിച്ചും പഠിപ്പിച്ചും കടന്നു പോയിട്ടും ആ ആനന്ദം ഉണ്ടാവുന്നില്ലെങ്കിൽ ആ വ്യക്തി നേരെ എതിർദിശയിൽ ആണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് എന്നുറപ്പ് .മോക്ഷം മരിച്ചു കഴിയുമ്പോൾ മറ്റാരുടെയോ കയ്യിൽനിന്നും ലഭിക്കുന്ന ഒരു പെൻഷൻ അല്ലെന്നതും ഓർക്കണം .ഉടനെതന്നെ ഫലമറിഞ്ഞുതുടങ്ങ്‌ന്നതാണ് .ഇനീം ഇപ്പോഴുള്ള ജീവിതത്തിൽനിന്നും മെച്ചപ്പെട്ട ഒരു ആനന്ദമോ മാറ്റങ്ങളോ ലഭിക്കുന്നില്ലെങ്കിൽ ,നാം വെറുതെ ഗ്രന്ഥങ്ങള കാണാതെ പഠിച്ചു മറ്റുള്ളചിലരെ 'അന്ധമായി 'ആരാധിച്ചു മുന്നോട്ട് വർഷങ്ങൾ പോയാൽ അവസാനം ലഭിക്കുന്ന ആ മോക്ഷത്തിനെന്തു വിലയാനുള്ളത്? അങ്ങനൊരു മോക്ഷം ഇല്ല എന്നതാണ് സത്യം .മോക്ഷം എന്നാ വാക്കിനഅർഥം സ്വാതന്ത്രിയം എന്നാണു.അത് നാം ധ്യാനിക്കുമ്പോൾ വർത്തമാനകാലത്തിൽ സംഭവിക്കുന്നതാണ്. അപ്പോൾ ആ പ്രായോഗിക സന്യാസിയുടെ ജീവിതവും വളരുന്ന ആനന്ദത്തോടൊപ്പം വ്യക്തമായ രീതിയിൽ ഗുണകരമായി മാറിത്തുടങ്ങുന്നു.
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:
Post a Comment