(19) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........ബോധവാനായ ഒരു മനുഷ്യൻ ഭാവിയിലോ ഭൂതത്തിലോ തനിക്കു ബന്ധനങ്ങളുണ്ടാകാത്തരീതിയിലെ ആഗ്രഹിക്കു,സംസാരിക്കു,ചിരിക്കു,സ്നേഹിക്കു,ദേഷ്യപ്പെടു ,വന്നുചേരുന്ന കര്മ്മങ്ങളോട് പ്രതികരിക്കു,മറ്റുള്ളവരെ വിശ്വസിക്കു .അതിനാൽ അവൻ സർവ കെട്ട് പാടുകളിൽ നിന്നും സ്വതന്ത്രനത്രേ.അവൻ സർവതും മാനസീകമായി ഉപേക്ഷിച്ചിട്ട് അവയെ വര്ത്തമാന കാലത്തിൽ ആസ്വദിക്കുന്നവനത്രെ .അവൻ ഈശാവാസ്യ ഉപനിഷത്തിലെ "ത്യക്ത്യേന ഭുജീതാ " (ത്യജിച്ച്ചുകൊണ്ട് ഭുജിക്കുക)എന്നത് അക്ഷരം പ്രതി പാളിക്കുന്നവനത്രേ.അങ്ങനെ നിലനില്ക്കുന്നവൻ ഒരു പ്രായോഗിക സന്യാസിയായിരിക്കും.sree
pls like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
No comments:
Post a Comment