(17 ) പ്രായോഗിക സന്യാസ ടിപ്സ് 2014 ..........സത്യലോക ത്തിലേക്ക് കടന്നാൽ അത് ബ്രഹ്മലോകത്തിലേക്ക് കടക്കലായി .അതിനായി ആദ്യം നാം നമ്മുടെതന്നെ മുൻവിധികളെ കണ്ടെത്തുക.അതായത് നമ്മുടെ ബന്ധങ്ങളെ മൂന്നാമതൊരു കാഴ്ചപ്പാടിൽ കാണുക.കുടുംബത്തിലെ അടുത്ത ബന്ധുക്കളെ മനുഷ്യരായിതന്നെ കാണുക.അതായത് നാം ഭൂമിയിൽ ജനിച്ചു വീണപ്പോൾ ആരെയും കൂടെ കൊണ്ടുവന്നില്ലായിരുന്നു.ആ യാതാര്ധ്യം അംഗീകരിക്കുക.അപ്പോൾ നമുക്ക് അവരോടുള്ള സ്നേഹം കൂടുകയേ ഉള്ളൂ .കടമകളുടെ കണ്ണാടികളില്ലാതെ അവറിലെ മനുഷ്യരെ നമുക്ക് കാണുവാൻ കഴിയും.ആ യാതാർധ്യ ലോകത്തിന്റെ അറിവിലേക്കായി ഇപ്പോഴും മമതാബന്ധങ്ങളാൽ മലിനമാകപ്പെടാത്ത മൃഗങ്ങളെ കണ്ടു പഠിക്കുക.(അവരുടെ നല്ലവശങ്ങൾ മാത്രം എടുക്കുക.)അവക്ക് ഒന്നിനോടും മമതാബന്ധങ്ങളില്ല.അതിനാൽത്തന്നെ ആരില്നിന്നും കടമകളോ, സ്നേഹമോ അവ പ്രതീക്ഷിക്കുന്നില്ല.അതിനാലവക്ക് ഒറ്റപ്പെടാലോ മോഹഭാങ്ങങ്ങളോ,ഞരംബുരൊഗങ്ങളോ ,ആത്മഹത്യകളൊ ഇല്ലതന്നെ.അവർ അവരുടെ കുടുംബാങ്ങങ്ങളോടോപ്പവും അടിയിലെ ഒറ്റപ്പെടൽ എന്ന യാതാർധ്യവുമായി പോരുത്തപ്പെടുംപോളുള്ള ആനന്ദവുമായി ,ഏകാന്തതയുടെ ആനന്ദവുമായി ജീവിക്കുന്നു.അവക്കവയുടെ കുടുംബംഗങ്ങലോടൊപ്പം 'എന്റേത്' എന്ന തോന്നലില്ലാതെ ജീവിക്കുനു.പുറമേ മനുഷ്യന്റെ കുടുംബബന്ധങ്ങളുടെ സിസ്റ്റം ആ രീതിയിലായതിനാൽ നമ്മുടെ കടമകൾ നാംഉത്തരവാദിത്തത്തോടെ ചെയ്യുമ്പോഴും അവയോടു ബന്ധമില്ലാതെ അകമേ നാം സ്വതന്ത്രരാകുന്നു.പ്രതീകഷകൾ ബന്ധനങ്ങളാണ്.അഥവാ 'ബന്ധങ്ങൾ' പ്രതീകഷകളാണ് .അവയെ ഒഴിവാക്കുമ്പോൾ നാം യതാർധത്തിൽ സ്നേഹിക്കുന്നവനാകുന്നു.യഥാർത്ഥത്തിൽ ബോധവാന്മാർ ആകുന്നു.പ്രായോഗികമായി നാം സന്യാസിയാകുന്നു.sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:
Post a Comment