Tuesday, June 17, 2014

നമ്മുടെ പ്രശ്നങ്ങള നമ്മൾ തന്നെയാണ്.ഇത്രയും വലിയ ലോകത്ത് ഒരു ഉറുമ്പും നമ്മളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലല്ലോ.അതും നമ്മളും ഒരിക്കൽ മരിക്കും.നമ്മുടെഎല്ലാം  ബോധം ഒന്നുതന്നെയാണ്.എന്നാൽ വലിയ ബോധാൻ ശരീരമാകുന്ന പഞ്ചെന്ദ്രിയങ്ങളി ലൂടെ നോക്കുമ്പോൾ ഞാനും നിങ്ങളും എന്ന് രണ്ടായിട്ടും ചെരുതായിട്ടും തോന്നുന്നു.കണ്ണ്ഒന്നടച്ചു നോക്കൂ അവിടെ മരിക്കാത്ത ഒന്നുണ്ട്.അതിൽ നിലനില്ക്കാൻ തുടങ്ങുമ്പോൾ നശിച്ചു പോകുന്ന ശരീരവും അതിനു പുറത്തുള്ള പലതായികാനപ്പെടുന്ന വസ്തുക്കളും അന്യമായി തിരിച്ചറിയാം.അപ്പോൾ അവിടത്തെ ബന്ധങ്ങളുടെ അർധമില്ലായ്മ  തിരിച്ചറിയാം.നമ്മൾ ജീവിതത്തിനു കൊടുക്കുന്ന അമിത പ്രധാന്യ മാന് പ്രശ്നമുണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയും.ബോധം ഇങ്ങനെ  ചെറിയ ശരീരത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ശരീരത്തിനും ബോധത്തി നും ഇടയിൽ  പുറത്തുള്ളവർ നെമ്മേ പേര് വിളിക്കുമ്പോൾ പേരും ചേർത്ത് ഇല്ലാത്ത  ഒരു വ്യക്തിത്വം ഉണ്ടാക്കുന്നു. അതാണെന്ന് വിചാരിക്കുന്ന ഒരു ഉപബോധ മനസ്സ് ഉണ്ടായി വരുന്നു.ക്രമേണ ഉറക്കത്തിൽ പോലും പേരിനെ ഇന്സല്റ്റ് ചെയ്താൽ നാം പ്രതിയോഗിയെ കൊല്ലുകയും ജയിലിൽ പോകുകയും കര്മാബന്ധങ്ങളും ദുഖങ്ങളും അനുഭവിക്കുകയും ഒരുതെറ്റും ചെയ്യാത്ത എനിക്കെന്തിനിങ്ങനെ ദെയിവം  തന്നു എന്ന് വിലപിച്ചു കുറ്റപ്പെടുത്തുകയും ചെയ്യും.ബോധം കാണുന്ന സ്വപ്നം മാത്രമാണ് ഞാനും നീയും എന്നറിയാൻ കണ്ണുകൽ അടക്കുക മാത്രമേ വേണ്ടു.നാം പിറന്നുവീണ പ്പോൾ വിടെ ഒരു വ്യക്തി ഇല്ലായിരുന്നു.ശുധബോധത്ത്തിൽ സംഭവിച്ച ജനനം എന്ന രണ്ടാകൽ .കുഞ്ഞുങ്ങളെ ശ്രദ്ധിക്കു .അവർ തങ്ങളുടെ ശരീരം ഉപയോഗിക്കാൻ പരിശീലിക്കുന്നത് മറ്റേതു ഉപകരണങ്ങളും ഉപയോഗിക്കാൻ പരിശീലിക്കും പോലെയാണ്. സയ്ക്കിൾ  ഉപയോഗിക്കാൻ പഠിക്കുംപോലെ .ശരിയല്ലേ?ക്രമേണ ഇത്  ഉപകരണമാനന്നത് മറന്നു ജീവിതമാണെന്ന് തെറ്റിദ്ധരിക്കുന്നു. വ്യക്തിത്വത്തെ സ്വയം ന്യസിക്കുന്നവനാണ് സന്യാസി. അതൊരുതരം മരണമാണ്.അതിനു ധയിരിയ മുള്ളസുഹൃത്തുക്കളെ തന്ത്ര  വെല്ലുവിളിക്കുന്നു.ആനന്ദ ത്തിലേക്ക്  ഒന്നിച്ചു നടക്കുവാൻ.

No comments:

Post a Comment