(32) പ്രായോഗിക ആത്മീയ ടിപ്സ് 2014 .........കർമ ബന്ധങ്ങളുടെ വേരുകൾ അറിയാൻ ബോധപ്രപ്തിയിലേക്ക് വരുന്നവർക്ക് വേഗം കഴിയുന്നതിനാൽ അവരുടെ ജീവിതം അനായാസമാകുനു.ലളിതവും ആനന്ദം നിറഞ്ഞതുമാകുന്നു.അതിനാലാണ് ഏവര്ക്കും ബോധപരമായ വളർച്ച അത്യാവശ്യമായിതീരുന്നത്.അതിനാലാണ് പലരും വിവാഹം കഴിക്കാതിരുന്നത്.കുട്ടികളെ സ്രിഷ്ടിക്കാതിരുന്നത്.ഇവയെല്ലാം ബന്ധങ്ങളെ സൃഷ്ടിക്കും .പക്ഷെ ആ ബന്ധങ്ങൾ സ്വാഭാവികമായി വന്നുചെർന്നവയെങ്കിൽ അവയെ സ്വീകരിച്ചുകൊണ്ട് ലോകത്തിൽ മറ്റുള്ള ബന്ധങ്ങളെ പോലെ മനോഹരമായി അവയും അവൻ മാനസീകമായി മാത്രം ഉപേക്ഷിക്കുന്നു.അപ്പോൾ മറ്റുള്ളവരില്നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതിനാൽ, മറ്റുള്ളവര്ക്ക് ആ സ്വാതന്ത്രിയം നല്കുന്നതിലൂടെ ബന്ധങ്ങളില്നിന്നുള്ള ദുഖങ്ങളില്നിന്നും അവൻ അനായാസേന സ്വതന്ത്രനാകുന്നു.പ്രായോഗികമായി ആത്മീയനാകുന്നു.
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
like,share&pramot
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
No comments:
Post a Comment