Wednesday, November 12, 2014



ഓരോരുത്തരും ഓരോ ഊര്ജ രൂപങ്ങൾ ആണ് .ഓരോരുത്തരും ജനിക്കുന്നത് തന്നെ മുജ്ജന്മത്തിൽ സ്വയം ഉയർത്തിയ, അല്ലെങ്കിൽ താഴ്ത്തിയ ,അതിന്റെ തുടര്ച്ചയിലുള്ള ഓരോ നിലവാരത്തിലുള്ള ബോധ നിലവാരവുമായിട്ടാണ് ,ഊര്ജ രൂപങ്ങളായിട്ടാണ് .ഈ ജന്മത്തിൽ അതിന്റെ തുടർച്ച സംഭവിക്കുന്നു.ബോധമാകുന്ന പോസിറ്റിവ് ഊർജം കുറഞ്ഞ അവസ്ഥയിൽ നമ്മെ ബാഹ്യമായ നെഗ്ട്ടീവ് ഊർജരൂപങ്ങൾ അതിൽ കണക്കറ്റു സ്വാധീനം ചെലുത്തുന്നു.ഇവിടെ വ്യക്തി നിസ്സഹായനാണ്.എന്നാൽ വ്യക്തിത്വത്തിനടിയിൽ ,അതായത് ഈഗോയെ തകർത്ത് നമ്മിൽ ഉറങ്ങിക്കിടക്കുന്ന ബോധം ഉണര്ത്തുംപോളേ ക്കും പ്രപഞ്ച ബൊധവുമായിചെർന്ന് പോസിട്ടിവിനെ ആകര്ഷിക്കാൻ തുടങ്ങുന്നു.മുന്പ് എത്ര യോജിപ്പിക്കാൻ നോക്കിയിട്ടും നടക്കാതിരുന്നവ എല്ലാം താനേ യോജിച്ചു മുന്നിലേക്ക്‌ വരുന്നു.ഒന്നും ചെയ്യാതെ തന്നെ.ജീവിതം അനായാസവും ആനന്ദകരവും ലളി തവുമാകുന്നു.അവിടെ നാം മറ്റുള്ളവയെ സ്വാധീനിചെക്കാമെങ്കിലും നമ്മെ ഒന്നും സ്വാധീനിക്കുന്നില്ല.നാം ശുദ്ധനായി നിലകൊള്ളുന്നു.ആനന്ദവാനായി ഒരു തമാശ പറയുന്നു.

https://www.facebook.com/…/Thapovan-spirit…/520513041382625…
https://www.facebook.com/groups/806243926077220/

No comments:

Post a Comment