Wednesday, November 12, 2014



നാം ഒരു ഹിപ്നോട്ടയിസ്ട് ലോകത്താണ് ജീവിക്കുന്നതു.അതായത് നാം കാണുന്ന ഓരോന്നിന്റെയും മുകളിൽ നമ്മുടെ ചിന്തകളും സങ്കല്പ്പങ്ങളും ചേര്ത്താണ് കാണുന്നത്.അതായത് ഒരു സിനിമ പ്രദര്ശിപ്പിക്കുന്ന ഭിത്തിയിൽ ഇല്ലാത്തതു പലതും കാണുമ്പോലെ.അതിനു കാരണം ഭൂതമൊ ഭാവിയോ ആയ ചിന്തകളാണ്.ചിന്തകള് ഒന്നുകിൽ ഭൂതം അല്ലെങ്കിൽ ഭാവി.വർത്തമാനകാലത്തിൽ ചിന്തിക്കുവാൻ ശ്രമിച്ചു നോക്കു ...കഴിയില്ല.അതെ ആ അകത്തേക്ക് നോക്കുന്നതിന്റെ വാതിൽ വര്ത്തമാനകാലത്തിലാണ്. നാം അപൂര്വമായി മാത്രം വരാറുള്ള ആ സ്ഥലം. സത്യലോകം .അവിടെയാണ് ജീവിതവും ദെയിവവും ശക്തിയും ആനന്ദവും കുടികൊള്ളുന്നത്. ആ വാതിലിൽ നിലനില്ക്കുന്നവൻ അതിലൂടെ ബോധത്തിലേക്കും പ്രപഞ്ച രഹസ്യത്തിലെക്കും വീണ് പോകും.ആ എത്തിപ്പെടുന്ന ബോധമാണ് ഒരുവന്റെ അല്ലെങ്കിൽ സരവ ചരാചരങ്ങളുടെയും ബെയിസ്.അവിടെ ഷരീരത്തിന്റെ ,രൂപത്തിന്റെ വ്യത്യാസമില്ല.അവിടെ എല്ലാംതമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.അവിടെ ഒരുവന്റെ ചിന്തകളും വ്യക്തിത്വവും നഷ്ടപെടും.ആ ഇന്ദ്രിയങ്ങളുടെ ഹിപ്നോട്ടയിസ്ദ് ലോകത്തിൽനിന്നും സ്വതന്ത്രനാകും.അന്നുമുത്തൽ അവൻ പ്രൊജക്റ്റ് ചെയ്യാത്ത ഭൌതിക സത്യ ലോകം കണ്ടുതുടങ്ങും.പിന്നെ പിന്നെ സത്യമായ ഊര്ജ ലോകം മാത്രം..അങ്ങനെയങ്ങനെ.................letsgo

https://www.facebook.com/…/Thapovan-spirit…/520513041382625…
https://www.facebook.com/groups/806243926077220/

No comments:

Post a Comment