പരീക്ഷണ ങ്ങളി ലൂടെ യെ സത്യം വെളിവാകു .സയൻസിൽ പരീക്ഷണ വസ്തുക്കൾ എ പ്പോഴും പുറത്തായിരിക്കും.എന്നാൽ ആത്മീയതയിൽ ആ അന്വേഷനവസ്തു താൻ തന്നെയാണ് .പുറത്തുള്ള അന്വേഷണ വസ്തുക്കളെ പോലെതന്നെ , സ്വയം മൂന്നാമതൊരു വസ്തുവായിക്കണ്ട് അതിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിലൂടെ തന്നെയാണ് ആത്മീയത ആരംഭിക്കുന്നത്.അങ്ങനെ കണ്ടെത്തുന്ന സത്യങ്ങളാകട്ടെ പുറം ലോകത്തെക്ക് കൊണ്ടുവരുമ്പോൾ അസത്യങ്ങളായി പോകുകയും ചെയ്യും.അതിനാൽ അത് ഓരോരുത്തരും പ്രത്യേകം അനുഭവിക്കെണ്ടതാകുന്നു .സയൻസിൽ ഒരാൾ സത്യം കണ്ടെത്തിയാൽ അത് എല്ലാര്ക്കുംകാണാം , അനുഭവിക്കാം.പക്ഷെ ആത്മീയതയിൽ ഒരാള് അത് കണ്ടെത്തുമ്പോൾ മറ്റൊരാൾക്ക് അത് ശരിയാണോ എന്നറിയാൻ അവനവന്റെ ഉള്ളിലേക്ക് സ്വയം അന്വേഷിക്കേണ്ടിവരും.അതുതന്നെയാണ് സത്യം അനുഭവിക്കുന്ന വർ നേരിടുന്ന വെല്ലുവിളികളും.അതിനാലാണ് യേശു ക്രൂരമായി കൊല ചെയ്യപ്പെട്ടത്.അതിനാലാണ് മൻസൂറിന്റെ കണ്ണുകള ചൂഴ്ന്നെടുത്ത്, കൊല ചെയ്യപ്പെട്ടത്.അതിനാൽ പുറത്തേക്കും, അറിവുകളിലെക്കും ,മനസ്സിലേക്കും പോകുന്നതിനു പകരം സ്വയം ഉള്ളിലെ ബോധത്തിലേക്ക് നീങ്ങുന്ന ഒരുവൻ മാത്രമേ ആ ആനന്ദ ഖനി കണ്ടെത്തുകയുള്ളൂ .sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:
Post a Comment