ഒരു വാൾമുന നമ്മുടെ നെറ്റി യിലി രിക്കുമ്പോൾ.... ,മരണം മുന്നിൽകാണ ു മ്പോൾ ഒക്കെയും ജീവിതത്തിൽ ഒരുപാട്താ നാളുകൾക്കുശേഷം ആദ്യമായി നാം വർത്തമാനകാലത്തിലെത്തുന്നു .നമ്മുടെ ബോധവുമായി ബന്ധപ്പെടുന്നു.ഈഗോ ,ശരീരത്തിലൂടെ ഉണ്ടായ വ്യക്തിത്വം ഇല്ലാതാകുന്നു.ബൊധത്തിലായിരിക്കുന്നു .തായ്യ്ചി യും കുങ്ങ്ഫുവും മറ്റും നമ്മുടെ ബോധത്തെ ഉയർത്തുന്നു .നാം ഫയ്ട്ട് ചെയ്യുമ്പോൾ ചിന്തിക്കാനുള്ള സമയം ലഭിക്കില്ല.അപ്പോൾ നാം വർത്തമാനത്തിലായിരിക്കും (പ്രസന്റ്).ഒരു വാൾ പയറ്റിൽ നിങ്ങൾ ചിന്തിക്കുവാൻ ശ്രമിച്ചാൽ നിങ്ങളുടെ തല പോകും.കാരണം ചിന്തിക്കാൻ 'സമയം' അഥവാ ('പാസ്റ്റോ, ഫ്യൂച്ചരോ') 'ആവശ്യമാണ്.രണ്ടുപേര് തമ്മിൽ ഫയിട്ട് ചെയ്യുമ്പോൾ ഇരുവരും ബൊധകെന്ദ്രത്തിൽ പ്രജ്ഞയെ ഉറപ്പിച്ചാണ് അത്ചെ യ്യുന്നത്.അതിനാൽ ഇരുവരുടെയും ബോധം എന്നത് തമ്മിൽ ബന്ധപ്പെട്ടതായതിനാൽ.അവർ ഒന്നാകുന്നു.സെക്സിലെപോലെ,കളികളിലെപ്പോലെ,കലകളിലെപ്പോലെ.അവിടെ ആനന്ദമുന്ദാകുന്നു .ശത്രുക്കളെപ്പോലെ പുറമേ കാണ പ്പെടുന്നവർ അകമേ ആനന്ദത്തോടെ ഒന്നാകുന്നു.പർവതാരോഹകരെപോലെ സാഹസീകത കാട്ടുന്നവരും ഇങ്ങനെ ചിന്തകളില്ലാതെ തുടരുവാനും, അങ്ങനെ ബോധാകെന്ദ്രത്ത്തിൽ അനുസ്യൂതം ലഭിക്കുന്ന ഈ ആനന്ദത്തിനുവേണ്ടിയുമാണ് ഭ്രാന്തമായി അതിനെ സ്നേഹിക്കുന്നത്. അതേ ആനന്ദമാണ് ധ്യാനത്തിലും റിസ്കില്ലാതെ ലഭിക്കുന്നത്. ഈഗോയെ ഒഴിവാക്കി അതിനടിയിലെ ആ ബോധകെന്ദ്രത്ത്തിൽ തുടരുമ്പോളാണ് അത്യാനന്ദകരമായ ഈ ബോധോദയം സംഭവിക്കുന്നത്. സ്വയം ഒരിക്കലെങ്കിലും ഇവ ചെയ്തു നോക്കുമ്പോലെ അതിന്റെ അത്ഭുതാവഹമായ ശക്തി അനുഭവിക്കാൻ കഴിയു.
pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/
pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-
centre/520513041382625?ref=hl
https://www.facebook.com/groups/806243926077220/

No comments:
Post a Comment