ആത്മീയപരമായ ഉയർച്ചക്ക്ഭൗതിക സംഗം വിടണം എന്നതോന്നൽ ഒരു ഭൗ തിക സംഗമാണ് (ബന്ധനമാണ് ).അല്ലെ?അതു വിടുമ്പോൾ നാം ആത്മീയതയിൽ കൂടുതൽ ഉയരുന്നു.സത്യത്തോട് കൂടുതൽ അടുക്കുന്നു.കാരണം അതൊരു ആശയമാകുന്നു.ആശയങ്ങൾ എ പ്പോഴും ഭൂതകാലത്തെ അടിസ്ഥാനമാക്കി ആയിരിക്കും ഉണ്ടാക്കുന്നത്.എങ്ങനെയാണ് ആശയങ്ങൾ ഭാവികാലത്ത്തിൽ ഊന്നി ഉണ്ടാക്കുവാൻ കഴിയുക? കഴിയില്ല.അനുഭവങ്ങള വെച്ചാണ് നാം ഉണ്ടാക്കുന്നത്.പക്ഷെ ജീവിതം എന്നാൽ വർത്തമാനത്തിൽ സംഭവിക്കുന്ന മാറ്റം എന്ന് തന്നെയാണ് അർത്ഥം .അപ്പോൾ നാം ഭൂതകാലത്തിൽ ഉണ്ടാക്കുന്ന ആശയങ്ങൾ എല്ലാം വർത്തമാനത്തിൽ കളവാകുവാകു ന്നു .ഭാവികാലത്തിലും.അപ്പോൾ വർത്തമാനത്തിലും ഭാവിയിലുമാകട്ടെ ആശയങ്ങൾ ഉണ്ടാക്കുവാൻ കഴിയുകയുമില്ല.അതിനാൽ നാം അനുകൂലമായോ പ്രതികൂലമായോ ഉണ്ടാക്കുന്ന ആശയങ്ങൾ സത്യത്തിൽ അഥവാ വര്ത്തമാനത്ത്തിലെ ധ്യാനാവസ്തയിൽനിന്നും വ്യതിചലിപ്പിക്കുന്നു .ആശയങ്ങൾ സൃഷ്ടിക്കുന്നത് അവയുടെ അടിമകളെയാണ്. ആശയങ്ങൾ കള്ളങ്ങളായതിനാൽ ആശയങ്ങളാൽ നയിക്കപ്പെടുന്നവൻ കള്ളനാകുന്നു.അവനെങ്ങനെ സത്യസന്ധനാകും.അവൻ തീവ്രവാദിയാണ് .അതിനാലാണ് ബുദ്ധൻ ആശയങ്ങൾ നല്കാതിരുന്നത്.കൃഷ്ണൻ പ്രതിജ്ഞാകൾക്കെതിരായി നിലകൊണ്ടത്.സമൂഹത്തിന്റെ ആശയങ്ങളെ പലപ്പോഴും തൃണ വത്ഗനിച്ചത്. സുഭദ്രാഹരണം നടത്തിയത്.അമ്മാവനെ കൊന്നത്, 'അശ്വധാമാ മഹത' : പറയിപ്പിച്ചത്. അഭിമന്യുവിനെ ക്രൂരമായി കൊന്നപ്പോൾ സ്വന്തം പ്രതിജ്ഞക്ക് പുല്ലുവില കൊടുത്തു തെര്ച്ചക്രമെടുത്ത് അടിക്കാൻ ചാടിയിറ ങ്ങിയത്.അതെ,ഒരു സത്യവാൻ ഒരിക്കലും പ്രതിജ്ഞ ചെയ്യില്ല.മറ്റുള്ളവർക്ക് അനാവശ്യമായ വാക്കുകൾ നൽകില്ല .കാരണം അവനെ സംബന്ധിച്ച് വാക്കുകൾ ഓരോന്നും അത്രക്കും വിലപ്പെട്ടതും സത്യസന്ധവു മായിരിക്കും.അങ്ങനെയുള്ളവർ മാത്രമേ കര്മാബന്ധങ്ങൾ അനുനിമിഷം അറുത്തുമാറ്റി വർത്തമാനത്തിൽ ചരിക്കുന്ന കൃഷ്ണനെപോലെ ആനന്ദവാന്മാരാകുന്നതു .sree
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/
pls likeprmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=bookmarks
https://www.facebook.com/groups/806243926077220/

No comments:
Post a Comment