Saturday, July 5, 2014

നാം ഒരുകാര്യം ആദ്യം വിശ്വസിക്കുമ്പോൾ അവിടെ അനുഭവം തടസപ്പെടുകയില്ലേ? ഉദാഹരണം നമ്മുടെ സുഹ്രത്തിനെ നാം ആദ്യം തന്നെ വിശ്വസിക്കുമ്പോൾ അവനിലുള്ള യഥാർത്ഥ കള്ളനായ ( കള്ളനാനണെങ്കിൽ )വ്യക്തിയെ കാണാൻ സാധിക്കുമോ? അവനെ അനുഭവിക്കാൻ അഥവാ നിരീക്ഷിക്കാൻ സാധിക്കുമോ? നാം ആ സംശയം വിശ്വാസത്തോടെ ഒഴിവാക്കിക്കഴിഞ്ഞു.നാം യാതാര്ത്യത്തിൽനിന്നും മറക്കപ്പെടുകയില്ലേ.വിശ്വാസം നമ്മുടെ കോമണ്‍ സെന്സിനെ അടച്ചുകള യില്ലേ? നമ്മുടെ ചോദ്യം ചോദിച്ചു അറിയാനുള്ള കഴിവിനെ അടക്കുകയില്ലേ?എല്ലാ വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടെണ്ടാതുതന്നെയാണ്.എങ്കിലെ യാതാര്ത്യം പോങ്ങിവരികയുല്ല്.ഇന്നും വിശ്വാസങ്ങളുടെ അപകടം അനുഭവിക്കുന്നവരല്ലേ നമ്മൾ(തീവ്രവാദം).അവരും വിശ്വാസികളാണ്.വിശ്വാസം ചോദ്യം ചെയ്യപ്പെടരുതെന്നു ആരാണ് പറഞ്ഞത്.യുക്തിയും ശാസ്ത്രീയ തയും കായ്‌ വിടുമ്പോൾ നാം പ്രാക്രുതനാകുന്നു എന്നതിനു തെളിവാണ് തീവ്രവാദം.വിശ്വാസങ്ങൾ സത്യത്തിനെതിരാ ണ് . അതിനി ഹിന്ദു, ക്രിസ്ത്യൻ , മുസ്ലീം ഏതാണെങ്കിലും .കാരണം ഉപനിഷത്തുകളിൽ പോലും വിശ്വസിക്കുക എന്ന് പറയുന്നില്ല.നീ അറിയുക എന്നാ വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്.യുക്തിയും ശാസ്ത്രീയ തയും ഒരു പരിധികഴിഞ്ഞാൽ ആത്മീയതയിൽ തടസങ്ങളാണ്.സമ്മതിക്കുന്നു.പക്ഷെ ആദ്യം യുക്തിഭദ്രമായ മനസ്സിനെ തകര്ക്കാൻ യുക്തി കൂടിയേ കഴിയു.
Pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment