Friday, July 18, 2014

യുക്തിവാദികൾക്ക് വേണ്ടി .
.ആളുകളുടെ മാനസികമായ അന്ധമായ ദെയിവ വിശ്വാസങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപക്ഷെ ദേഷ്യം വരാം. ദെയിവം എന്ന വാക്ക് ഒഴിവാക്കി ഊർജം,അഥവാ കാരണം എന്ന് പറഞ്ഞാൽ എന്ത് പറയും? ഒരു പക്ഷെ psycholological Addiction കൊണ്ട്, 'ദൈവമില്ല' എന്ന ആശയത്തിലുള്ള ബന്ധം കൊണ്ട് അതിനപ്പുറം ചിന്തിക്കാന് ആവുകയുമില്ല. ഉണ്ട് എന്നതും ഇല്ല എന്നതും ഒരുനാണ യത്ത്തിന്റെ രണ്ടു വശങ്ങളാണ്.പക്ഷെ നാണയത്തിനു രണ്ടല്ല , ചുറ്റുമുള്ള ഉരുളുംപോലുള്ള ഒരു വശവുമുണ്ട്.ബുദ്ധൻ നിന്നത് ഇവിടെയായിരുന്നു.അദ്ദേഹംദെ യിവം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞിരുന്നില്ല.അപ്പോൾ വെറും ചിന്തകളുടെ പിടിയില്നിന്നും അനുഭവങ്ങളുടെ ലോകത്തേക്ക് ഒരാള് എത്തു .ശാസ്ത്രീയമായ അന്വെഷണ ത്തിനു ഉണ്ടെന്നും ഇല്ലെന്നുമുള്ള മുൻവി ധികളെ ന്തിനാണ് ?ഞാൻ പറയുന്നു നിങ്ങളോടൊപ്പം ദെയിവമില്ല.പക്ഷെ ഊർജനിയമം ഇല്ലാതാകുന്നില്ലല്ലോ? ഈ ആറ്റങ്ങൾ ഇങ്ങനെ പ്രത്യേക രീതിയിൽ സംഘടിച്ചു നിൽക്കാനുള്ള കാരണത്തിന്റെ നിയമങ്ങൾ അഥവാ അതിനു പ്രേരകമായ കാരണം അഥവാ ബോധം. അത് നിങ്ങൾ ക്കുള്ളി ലുമുണ്ട ല്ലൊ. ഇവിടെ അതിനെ അന്വേഷിക്കുന്നതിനെ ക്കുറിച്ചാണ് പറയുന്നത്. ഇന്ദ്രിയങ്ങളിലൂടെയുള്ള 100% ഉള്ള അനുഭവങ്ങൾക്ക് തടസമാണ് ചിന്തകളെല്ലാം . എല്ലാ ചിന്തകളുടെ കൂട്ടത്തെയും ഒഴിവാക്കി അനുഭവങ്ങൾക്ക് പ്രാധാന്യം അന്വേഷണത്തിൽ വരേണ്ടിയിരിക്കുന്നു..
Pls like n prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment