അന്ധ യുക്തി വിശ്വാസികൾ ആരൊക്കെ ?അന്ധ ഈശ്വര വിശ്വാസികൾ ആരൊക്കെ ? രണ്ടും അപകടകാരികൾ. 1 കോടിയുടെ ബിസിനസ് നടക്കാൻ 1 രൂപ അമ്പലത്തിൽ കാണി ക്കയിടുന്നവർ അതായത് തന്റെ സൃഷ്ടാവിനെ തനിക്കു പറ്റിക്കാൻ കഴിയുന്ന വിഡി യായിക്കരുതുന്ന 2 ആം വിഭാഗം .1 ആം വിഭാഗം യുക്തി യെ അന്ധമായി വിശ്വസിക്കുന്ന യുക്തി വിശ്വാസികൾ. രണ്ടും ആന മണ്ടത്തരം.ഒരു വൻ ലയിമ്ഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവിടെ യുക്തിയും കൊണ്ടുവന്നാൽ കാര്യം നടക്കില്ല.പരാജയമായിപ്പോകും.ശാസ്ത്രത്തിലെ മിക്ക കണ്ടുപിടുത്തങ്ങളുടെയും പിന്നിൽ വെറും യുക്തിമാത്രമല്ല.അവയെ നിയന്ത്രിക്കുന്ന ബോധമാണ് എന്നു കാണാം.അതുകൊണ്ടാണ് തത്വചിന്തകർ ശാ സ്ത്രജ്നന്മാരാകാത്തതു . തത്വചിന്തകർ വെറുതെ യുക്തിയെ ഉപയോഗിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു.ഒരുചിന്തയിലൂടെ മറ്റൊരുചിന്തയെ കണ്ടെത്തി.ശേഷം ?, ശേഷം അതിലൂടെ വെറൊരു ചിന്തയെ കണ്ടെത്തും.എന്ത് ഫലം.എന്നാൽ ശാസ്ത്രജ്ഞൻ തന്റെ ബോധത്തെ യുക്തിയിലൂടെ "മുൻവിധികളില്ലാതെ" കടത്തിവിട്ടു ഉണ്ടാകുന്ന തോന്നലുകളെ പ്രയോഗിച്ചുനോക്കുമ്പോൾ ഫലം ലഭിക്കുന്നു.ഗുണം ലഭിക്കുന്നു.അയാൾ തുറന്നവനാണ്.അയാൾക്കറിയാം തന്റെ പരീക്ഷണം പരാജയപ്പെടാനും സാധ്യതയുണ്ട്.അയാൾക്ക് യുക്തി ഉണ്ടെങ്കിലും തന്റെ യുക്തിയിൽ ഉറപ്പൊന്നുമില്ല.അയാൾക്ക്, അത്, തന്റെ കയ്കളിലല്ലാ മറ്റെന്തിന്റെയോ കയ്കളിലാണെ ന്നറിയാം .അയാള് ആ പരീക്ഷണങ്ങളുടെ ഫലത്തിനായി കാത്തിരിക്കുന്നു.അത് വിജയിച്ചാൽ വീണ്ടും തന്റെ ബോധമുപയോഗിച്ചു യുക്തിയെ ആ ശ്രയിക്കുന്നു. അങ്ങനെ മുന്നോട്ടു പോകും.എന്നാൽ യുക്തിയിലൂടെ മാത്രം കാര്യങ്ങളെ വിശകലനങ്ങൾ നടത്തുന്നവരിൽ ഉയർച്ച കാണാറില്ല.അവരിൽനിന്നും കലയോ, സാഹിത്യമോ അങ്ങനെ ആനന്ദകരമായ ഒന്നും ഉയർന്നു കാണാറില്ല.ചിന്തകർ മിക്കപ്പോഴും ഉത്പാദകരാകുന്നില്ല .ലോകത്തിന്റെ ബോധം ഉയര്ന്നതുമൂലമുള്ള വളര്ച്ചയെ അവർ തങ്ങളുടെതെന്നവകാശപ്പെടുന്നു .ശാസ്ത്രം വളർന്നത് ബോധത്തിന്റെ ഉയരച്ചകൊണ്ടും അനുഭവങ്ങളിലൂടെയുമാണ് .പണ്ട് മിന്നൽ സാത്താനാനെന്നു ധരിച്ചവർ അതെ കറണ്ടിനെ ഉപയോഗിച്ച് ഫാൻ കറക്കുന്നത് തങ്ങളുടെ ബോധത്തെ ഉദ്ദീപിപ്പിച്ചാണ് .യുക്തിയെ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുകയാണ് ചെയ്തത്.അത് അടിസ്ഥാ നമല്ല
'1000 കാലുള്ള തേ രട്ടയോടു ഒരു ചീവീട് ചോദിച്ചു നിനക്കെങ്ങനെയാണ് 1000 കാലുകള മാനേജ്ന ചെയ്തു ന ടക്കാൻ കഴിയുക ? എനിക്കിവിടെ 2 കാൽ കൊണ്ട് നടക്കാൻ പറ്റുന്നില്ല.? ചീവീട്പോയി .അട്ട യുക്തിപൂർവ്വം ആലോചിച്ചു സംഗതി ശരിയാണല്ലോ.? അതെങ്ങനെയാണ്?.അതിന്റെ ബോധം അപ്പോൾ മു തൽ കേന്ദ്രത്തിൽനിന്നും 1000 കാലുകളിലേക്ക് എത്തി .കാലുകൾ തമ്മിലുടക്കാൻ തുടങ്ങി.നടക്കാൻ കഴിയാത്ത ആ അട്ടയെ അല്പം കഴിഞ്ഞപ്പോൾ ഒരു പക്ഷി കൊത്തിക്കൊണ്ടു പോകുകയും ചെയ്തു.
നമുക്കാവശ്യം പൂർണ യുക്തിവാടികലെയോ പൂർണ യുക്തിക്കപ്പുറ മുള്ളതിൽ മാത്രം വാദിക്കുന്നവരെയോ അല്ല, -യുക്തി ഉപയോഗിക്കുന്ന ബോധ ( ഈശ്വര) ഗവേഷകരെയാണ്-.
Pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:
Post a Comment