വ്യക്തിത്വം ഒരു നിഴലാണ് .ബോധമാകുന്ന പ്രകാശം വരുമ്പോൾ അത് താനേ അപ്രത്യക്ഷമാകും. അപ്പോൾ പ്രകാശം എന്ന സത്യത്തിന്റെ അഭാവത്തിൽ നിഴൽ ശരിക്കും ഉള്ളതായിത്തന്നെ തോന്നുവാൻ കാരണം അത് താഴ്ന്ന അവബോധം കൊണ്ടാണ്.അപൂർ ണമാണ് വ്യക്തിത്വം.പക്ഷെ നാം അത് പൂർ ണ മാണെ ന്നു വിചാരിക്കുന്നതാണ് കള്ളം .താഴ്ന്നതലം,നികൃഷ്ട നീച പൈശാചിക പ്രവണത തെറ്റാണെന്ന് തിരിച്ചറിയു ന്നില്ലെങ്കിൽ അയാൾക്ക് ഉയര്ച്ച സാധ്യമല്ലല്ലോ.പൈശാചിക പ്രവണത തെറ്റാണെന്ന് വിശ്വസിക്കണമെന്ന്നിർബന്ധമില്ല ,പക്ഷെ അതിന്റെ കർമ ബന്ധങ്ങൾ അനുഭവിക്കുമ്പോൾ അതു തെറ്റാണെന്ന്
പറയരുത് .ബോധം കുറഞ്ഞ അവസ്ഥ എന്നൊക്കെ പറഞ്ഞ് അതിനെ നമുക്ക് വെള്ള പൂശാം. പക്ഷെ അത് പ്രായോഗികമായി നമുക്ക് ദോഷം ചെയ്യുന്നു. ശരിയും തെറ്റും ലൊകത്തിലില്ലെങ്കിലും ഉയരുന്നവൻ ശാശ്വത സത്യം അനുഭവിച്ചുകൊണ്ടിരിക്കും.അല്ലാത്തതിനെ എല്ലാം അവനു 'കള്ളം' എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കു.അല്ലെ?
സാധന എന്നത് ഒരു സയന്റിഫിക്കായ അന്വേഷണം ആകണം.തന്റെ ജീവകാരണ വുമായി ഒന്നാകാനുള്ള അന്വേഷണം .ആ അന്വേഷണം ഒരു വിശ്വാസ ത്തിന്റെ മേലുള്ള താകുമ്പോൾ അത് ഉപരിപ്ലവമാകുന്നു .നിക്ഷ്പക്ഷമായി ആവണം ആ അന്വേഷണം .ആ അന്വേഷണ ത്വര സത്യസന്ധമാണെങ്കിൽ ഒരിക്കലും ഒന്നുമായി സമരസപ്പെട്ട് വിശ്വാസങ്ങളിൽ പ്പെട്ടു അദ്ജസ്റ്റ് ചെയ്തു പോകില്ല.കണ്ടെത്തിയെ അടങ്ങു.വ്യക്തിത്വം നീക്കുപോക്ക് മാത്രമാണ് എന്ന് മനസ്സിലാക്കുന്നതും അനുഭവിക്കുന്നതും രണ്ടാണ് .മനസ്സ് ശൂന്യാകാഷത്തുള്ള തിനെകുറി ച്ചുപോലും മനസ്സിലാക്കും . അനുഭവിക്കില്ല.മനസ്സിന്റെ അഭാവത്ത്തിലെ ഒരുകാര്യം അനുഭവിക്കാൻ കഴിയു.കാരണം മനസ്സ് പ്രവർത്തിക്കുമ്പോൾ ഇന്ദ്രിയങ്ങൾ ശക്തമായി പ്രവർത്തിക്കുകയില്ല.മനസ്സ് പ്രവർത്തിക്കുമ്പോൾ നാം നമ്മുടെ മുന്നിലുള്ള പുഷ്പം കാണുകയോ മണം അറിയുകയോ പോലുമില്ല.അതായത് ജീവിക്കുകയില്ല .അതിനാൽ മനസ്സിലാക്കുന്നത് ആദ്യപടി.പിന്നെ മനസ്സിലാക്കിയത് മാറ്റി അത് അനുഭവിക്കാനുള്ള ശ്രമങ്ങളാണ് എല്ലാ സാധനകളും,മെഡിട്ടെഷ നുകളും. .പക്ഷെ ആ സാധന ചെയ്യാൻ തക്ക താത്പര്യം ഉണ്ടാകണമെങ്കിൽ മനസ്സിലാക്കിയാൽ പോര അനുഭവിക്കാൻ കഴിയണം .അനുഭവിക്കാൻ സത്യസന്ധത നിർബന്ധം . നമ്മുടെ ഉപബോധമാനസ്സിലെ വിശ്വാസങ്ങളാണ് കള്ളങ്ങൾ. വിശ്വാസങ്ങൾ സത്യത്തിനെതിരാ ണ് . അതിനി ഹിന്ദു, ക്രിസ്ത്യൻ , മുസ്ലീം ഏതാണെങ്കിലും .കാരണം ഉപനിഷത്തുകളിൽ പോലും വിശ്വസിക്കുക എന്ന് പറയുന്നില്ല.നീ അറിയുക എന്നാ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.അല്ലെ?

.jpg)
No comments:
Post a Comment