Friday, July 11, 2014

ഒരു പുഷ്പം കാണുമ്പോൾ ആദ്യം നാം അത് ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കും.മണം ,ഭംഗി,മൃദുത്വം .ഈ അനുഭവിക്കുന്നത് മനസ്സല്ല ബോധമാണ്.എന്നാൽ ആ അനുഭവത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കുമ്പോൾ മനസ് വന്നുകഴിഞ്ഞു.നിങ്ങൾ പറയുന്നു'നല്ല മണം '.അവിടെ അനുഭവത്തിൽ നിന്നും ചിന്തയിലേക്ക് മനസ്സിലേ ക്ക്പോ യിക്കഴിഞ്ഞു.അനുഭവങ്ങള എപ്പോഴുമുണ്ടാകുന്നത് ബോധത്തിനാണ് . ബോധത്തെ മറച്ചു മനസ്സ് പുറമേ എല്ലാമെന്നു കാണിക്കുന്നു.ആ കള്ളത്തെ നശിപ്പിച്ചാൽ അനുഭവിക്കുന്നവൻ അഥവാ ബോധം താനേ വെളിവാകുമല്ലോ.നിങ്ങൾ ഒരു രാഷ്ട്രീയാകാരനാണെ ങ്കിൽ ഒരുകല്യാണ വീട്ടിൽ വെളള ഉടുപ്പിട്ടവരെ ഒക്കെ രാഷ്റ്റ്രീയക്കരെന്നു ധരിക്കും.നമ്മൾ പ്രക്ഷേപിച്ച ഒരു ലോകമാണ ത്.യാതാര്തമല്ല.നിങ്ങൾ ആ വെള്ള വസ്ത്ര ത്തിനെ ശുദ്ധ മായി ചിന്തകളില്ലാതെ നോക്കിയാൽ 'അനുഭവിച്ചാൽ' യഥാര്ത വ്യക്തിയായ വെള്ള ഉടുപ്പിട്ട ടീച്ചറെ കാണാൻ കഴിയുമായിരുന്നു.അപ്രകാരം മനസിനെ ഇല്ലായ്മചെയ്ത ബോധവും ശരീരവും മാത്രമുള്ള ഒരു ലോകത്താണ് ബുദ്ധന്മാർ ജീവിക്കുന്നത്.ആഹ്ലാദമാണ്‌ അവിടെയുള്ളത് .അതാണ്‌ സത്യലോകം .
pls like n prmt
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:

Post a Comment