ജനനവും മരണവും
അന്വേഷണത്തിൽ നമ്മുടെ ഇതുവരെയുള്ള വളർച്ചയോ ,ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വളർച്ചയോ വരെയേ നമുക്കറിയേ ണ്ടതുള്ളൂ .ഇനിയുള്ളവ ഭാവികാര്യങ്ങൾ നമുക്കനുഭവിച്ചറി യുവാനുള്ളവയാണ് .മറ്റുള്ളവർ പറയുന്നത് വിശ്വസിക്കുമ്പോൾ നാം നമ്മുടെ ബോധത്തെ അവഗണിക്കുന്നു.വഴിതെറ്റി പ്പോകുന്നു .ബോധത്തിനെ അവഗണിച്ചുകൊണ്ട് എങ്ങിനെയാണ് അതിനെ മുക്തമാക്കുക, ഉദ്ധരിക്കുക ? ഇതുവരെയുള്ളവ. ഓക്കേ. .ഇനിയുള്ളവ ? മുക്തി അഥവാ ബോധോദയം നമ്മുടെയുള്ളിലെ തന്നെ ബോധത്തിന്റെ ഉണർച്ച യാണ് .അതായത് നാം സ്വപ്നത്തിൽനിന്നും ഉണരുംപോലെ .പുറത്തുനിന്നും ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന പലതായി കാണപ്പെടുന്ന അസത്യമായ ഇന്ഫർമെഷനുകൾ കൂട്ടിവെച്ച് മനസ്സുണ്ടാക്കുന്ന ഒരു സ്വപ്നലോകം കള്ളമാണെന്ന് തിരിച്ചറിയുക,അനുഭവിച്ചുകൊണ്ടിരിക്കുക എന്നതാണ് അവിടെ ഉണ്ടാകുന്ന അനുഭവം. സമുദ്രത്തിന്റെ ഉപരിതലത്തിൽ നിൽക്കുന്നയാൾക്കെ ജനനവും മരണവും എന്ന് തിരമാലകളെ വ്യത്യസ്ഥ രൂപങ്ങളായി കാണാൻ കഴിയു.അടിയിൽ പോയിവരുന്ന യാളിനു ഇവകൾ വെള്ളം തന്നെയാണെന്ന് തിരിച്ചറിയുന്നു.പിന്നീടയാൾക്ക് മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ അവയെ കാണുമ്പോളും ഇവയെല്ലാം വെള്ളമാണെ ന്നല്ലാതെ പ്രത്യേകമായി അനുഭവിക്കാൻ സാധിക്കില്ലല്ലോ. ബോധോദയം,അറിയപ്പെടാത്ത മറ്റെന്തോ സംഭവമല്ല. അതിന്റെ താക്കോൽ മറ്റേതോ 1000 കണക്കിന് വര്ഷം മുൻപ് മരിച്ച ഋഷിയുടെയോ കൃഷ്ണന്റെയോ ഒന്നും കയ്യിലല്ല.നമ്മുടെ ഉള്ളിലെ ദെയിവമാകുന്ന ബോധത്തിന്റെ കയ്യിലാണ്. മറ്റുള്ളവർ പറഞ്ഞ വാക്കുകളേക്കാൾ നാം നമ്മുടെ ബോധത്തെ ആശ്രയിക്കുമ്പോൾ ആത്മീയതയിൽ അനുഭവങ്ങൾ തുടങ്ങുന്നു. അപ്പോൾ നാം കൂടുതൽ കൂടുതൽ ആശയങ്ങളെയും വിശ്വാസങ്ങളെയും കയിവിട്ട് അനുഭവങ്ങളെ സ്വാഗതം ചെയ്യുന്നവനായി മാറും.അതോടെ 'ജനന മരണ 'സ്വപ്നങ്ങളുടെ അർധമില്ലയ്മ തിരിച്ചറിഞ്ഞ്ന മ്മുടെ ബോധം അതില്നിന്നും പൂർണമായും സ്വതന്ത്രമാകുകയും ചെയ്യും.
Pls like
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625?ref=hl

No comments:
Post a Comment